Tuesday, June 16, 2009

KLA നിവേദനം നല്‍കി:



കേരള
കോമണ്‍ പൂള്‍ ലൈബ്രറി റൂള്‍സ് ഭേദഗതി ചെയ്യാനുള്ള ഗവര്‍മെണ്ട് തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ലൈബ്രറി അസോസിയേഷന്‍ (KLA) ബഹു: വിദ്യഭ്യാസ മന്ത്രിക്ക്‌ നിവേദനം സമര്‍പ്പിച്ചു. KLA ഭാരവാഹികല്ക്ക് നന്ദി.

1 comment:

  1. In Kerala not it discussed as a genuine development agenda so far

    ReplyDelete