Thursday, July 16, 2009

കേരള കോമണ്‍ പൂള്‍ ലൈബ്രറി റൂള്‍സ് ഭേദഗതി നിയമസഭയില്‍...


കേരള കോമണ്‍ പൂള്‍ ലൈബ്രറി റൂള്‍സ് ഭേദഗതി ചെയ്ത ഗവ: നീക്കത്തെ ബഹു: MLA പി. സി. വിഷ്ണുനാഥ് നിയമസഭയില്‍ ചോദ്യം ചെയ്തു. പ്രസ്തുത നിയമസഭാരേഖ മുകളില്‍ കൊടുത്തിരിക്കുന്നു.

Saturday, July 4, 2009

Kerala Common Pool Library Subordinate Service (Amendment) 2009 passed

കേരള കോമണ്‍ പൂള്‍ ലൈബ്രറി സബോര്ടിനെറ്റ്‌ സര്‍വീസ് റൂള്‍സ് (2003) ഭേദഗതി ചെയ്തുകൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.